Spread the love

 

തിരുവനന്തപുരം :വേതനവും റേഷൻ വ്യാപാരി ക്ഷേമ നിധിയും പരിഷ്കരിക്കുക, കിറ്റ് വിതരണത്തിനുള്ള

video
play-sharp-fill

കമ്മിഷൻ കോടതി വിധി പ്രകാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ പരി ഗണിച്ചില്ലെങ്കിൽ

ഓണക്കാല ത്ത് കടയടച്ച് അനിശ്ചിത കാല സമരം നടത്താൻ റേഷൻ വ്യാപാരി സംഘടന കൾ ഒരുങ്ങുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാപാരിക ളുടെ 4 സംഘടനകൾ ഉൾപ്പെ ട്ട സംയുക്ത സമിതി ഈ ആവശ്യങ്ങൾ ഉന്നയിച്ച് 8, 9 തീയതികളിൽ

സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം ചെയ്തിരുന്നു. എന്നിട്ടും തീരുമാനമാകാത്തതിനാലാണ്

ഓണക്കാലത്തും സമരത്തിന് ഒരുങ്ങുന്നത്.