
കുറിച്ചി: മുണ്ടപ്ലാമ്മൂട്ടിൽ പരേതനായ എം.എസ് സക്കറിയയുടെ (മുൻ ട്രാവൻകൂർ സിമന്റ്സ് ഉദ്യോഗസ്ഥൻ) ഭാര്യ സാറാമ്മ സക്കറിയ(86) നിര്യാതയായി. സംസ്കാരം ഡിസംബർ 11 വെള്ളിയാഴ്ച 11 ന് ഭവനത്തിൽ പ്രാർത്ഥനയ്ക്കു ശേഷം ഉച്ചയ്ക്ക് ഒന്നിനു പാക്കിൽ കാരമ്മൂട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.
പരേത പള്ളം തരകൻ വീട്ടിലായ കുന്നുംപുറത്തു കുടുംബാംഗമാണ്.
മക്കൾ – എം.എസ് സ്കറിയ (ട്രാവൻകൂർ സിമന്റ്സ് മുൻ ഉദ്യോഗസ്ഥൻ), എം.എസ് കുര്യൻ (ഡൽഹി), അന്നമ്മ ജോയി (യു.കെ), എം.എസ് മറിയാമ്മ (ട്രാവൻകൂർ സിമന്റ്സ്)
മരുമക്കൾ – പൊന്നമ്മ (കാട്ടൂത്തറ തിരുവല്ല), ഷീല കുര്യൻ (കണ്ണാടിശേരിൽ കാർത്തികപ്പള്ളിൽ), ജോയിച്ചൻ മാടമണ്ണിൽ (യു.കെ), വിജി എം.തോമസ് വാളംപറമ്പിൽ പള്ളം (മുൻ ട്രാവൻകൂർ സിമന്റ്സ് ഉദ്യോഗസ്ഥൻ, കേരള കോൺഗ്രസ് എം സംസ്ഥാന മീഡിയ കോ ഓർഡിനേറ്റർ.)






