Spread the love

കൊച്ചി:  പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കണ്ടെത്തി.

video
play-sharp-fill

പിറവം മുളക്കുളം പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്. ആദ്യം കണ്ടത് ഒരു വയസുള്ള കുഞ്ഞിന്‍റെ മൃതദേഹമാണ്.

പിറവം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group