കുഴിമറ്റം ചിറപ്പുറത്തു വല്യവീട്ടിൽ സി ഐ എബ്രഹാം നിര്യാതനായി

കുഴിമറ്റം ചിറപ്പുറത്തു വല്യവീട്ടിൽ സി ഐ എബ്രഹാം നിര്യാതനായി

സ്വന്തം ലേഖകൻ
കുഴിമറ്റം: ചിറപ്പുറത്തു വല്യവീട്ടിൽ സി ഐ എബ്രഹാം (കുഞ്ഞു- 89 )നിര്യാതനായി.

കുഴിമറ്റം പള്ളി, പ. പരുമല തിരുമേനിയുടെ നാമത്തിലുള്ള വലിയ കുരിശിൻ തൊട്ടി എന്നിവയുടെ നിർമാണ കമ്മറ്റി അംഗം, പള്ളിയുടെ മുൻ മാനേജിങ് കമ്മറ്റി അംഗം, ചിറപ്പുറത്തു കുടുംബയോഗം കുഴിമറ്റം മുൻ പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭൗതീക ശരീരം ജൂലൈ 2 (ഞായർ) രാവിലെ 8.30 നു കുഴിമറ്റം പള്ളിയ്ക്ക് സമീപമുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഭവനത്തിൽ വച്ചുള്ള പ്രാർത്ഥനകൾക്ക് ശേഷം കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം.

ഭാര്യ: വാകത്താനം വാഴക്കാലയിൽ മറിയാമ്മ എബ്രഹാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: സജി സി എബ്രഹാം, ഷൈനി വിജി, ഷാൻ്റി ഷാജി (ഇസ്രായേൽ), ഷൈബി അനിൽ (കുവൈറ്റ്)
മരുമക്കൾ: സിലൂ സജി (പൂച്ചക്കെരിൽ, വെള്ളുത്തുരുത്തി), വിജി പീറ്റർ (മറുതനയിൽ, ചെങ്ങളം), ഷാജി മാത്യു (ഒറ്റപ്ലാക്കൽ, മണർകാട്), അനിൽ ഐപ്പ് (മടുക്കോലിൽ, മല്ലപ്പള്ളി)
കൊച്ചുമക്കൾ: പീറ്റർ എം വിജി, ആനി പീറ്റർ, സാറാ വിജി, അനീറ്റ മേരി സജി, എമി സൂസൻ ഷാജി, ആൻ റേച്ചൽ ഐപ്പ്, അലീന മരിയ സജി, ആരൻ ഇട്ടി ഐപ്പ്