
പനച്ചിക്കാട് കാഞ്ഞിരക്കാട് വീട്ടിൽ സത്യൻ നിര്യാതനായി
സ്വന്തം ലേഖകൻ
കോട്ടയം: പരുത്തുംപാറ പനച്ചിക്കാട് കാഞ്ഞിരക്കാട് വീട്ടിൽ സത്യൻ (60) നിര്യാതനായി.
ഭാര്യ: പ്രീത സത്യൻ, മക്കൾ: സന്ദീപ് സത്യൻ, (സൗദി )
സ്വാതി ശ്രുതി (ഭാരത് ഹോസ്പിറ്റൽ ).
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്‍കാരം നാളെ പന്ത്രണ്ടു മണിക്ക് വീട്ടുവളപ്പിൽ.
Third Eye News Live
0