രതീഷ് നിര്യാതനായി

രതീഷ് നിര്യാതനായി

Spread the love

പാത്താ മുട്ടം: ചിങ്ങവനം കേളചന്ദ്ര കമ്പനിയിലെ ഡ്രൈവർ പാലമൂട്ടിൽ വഴുതനകുന്ന് രതീഷ് (കുറിയ – 39) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 15 ബുധനാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.
പിതാവ് : പരേതനായ മോഹനൻ,
മാതാവ്: രാധ
ഭാര്യ : സൗമ്യ
മകൾ : കൃഷ്ണനന്ദ