മറിയാമ്മ നിര്യാതയായി

മണർകാട്: പേരാലുംമൂട്ടിലായ വട്ടമല പായിക്കാട്ടുവേലിൽ പരേതനായ ഇട്ടിയവിര സ്കറിയായുടെ ഭാര്യ മറിയാമ്മ (98) നിര്യാതയായി. സംസ്കാരം ( 18-10 -2020) ഞായർ 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക് ശേഷം മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ . പരേത ആർപ്പുക്കര മാലിയിൽ കുടുബാംഗമാണ്. മക്കൾ പി.എസ്. ഇട്ടിയവിര (റിട്ട .കെ .എസ് .ആർ .ടി.സി.), പി.എസ്.ജേക്കബ് (യു.എസ്.എ.), പി.എസ്. ചെറിയാൻ (റിട്ട. കൊച്ചിൻ ഷിപ്പ്യാർഡ്) ,കുഞ്ഞൂഞ്ഞമ്മ, തങ്കമ്മ .മരുമക്കൾ: മറിയാമ്മ പൊട്ടുകുളം കങ്ങഴ ,സൂസി പൊടിമറ്റം പയ്യപ്പാടി ( യു.എസ്.എ) ,ജോളി ചോകോംപറമ്പിൽ കൂരോപ്പട (റിട്ട. ടീച്ചർ) ,പരേതനായ ജോണിക്കുട്ടി പുറത്തേട്ട് നീലിമംഗലം ,പരേതനായ ചാക്കോച്ചൻ തടത്തിൽ കാനം.