മാതൃഭൂമി ചീഫ് സബ് എഡിറ്റർ എസ്.ഡി സതീശൻ നായരുടെ മാതാവ് സുമാംഗിയമ്മ നിര്യാതയായി

മാതൃഭൂമി ചീഫ് സബ് എഡിറ്റർ എസ്.ഡി സതീശൻ നായരുടെ മാതാവ് സുമാംഗിയമ്മ നിര്യാതയായി

Spread the love

മാതൃഭൂമി ചീഫ് സബ് എഡിറ്റർ എസ്.ഡി സതീശൻ നായരുടെ മാതാവ് നിര്യാതയായി ആലപ്ര- സതീസദനം പരേതനായ ദാമോദര പണിക്കരുടെ ഭാര്യ സുമാംഗിയമ്മ (ആശാട്ടിയമ്മ, ചമ്പക്കര വിലങ്ങിയിൽ കിഴക്കേതിൽ കുടുംബാംഗം – 85)നിര്യാതയായി. സംസ്കാരം ഏപ്രിൽ ആറ് തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: കെ. ഡി സുധാകരൻ(റിട്ട. പ്രൊഫ ബിഷോപ്മൂർ കോളേജ് മാവേലിക്കര), വി.ഡി മധുസൂദനൻ നായർ ( എം.എസ്. കാറ്ററിംഗ് സർവീസ് ആലപ്ര), ഡോ. ഡി. സതീദേവി, എസ്.ഡി. സതീശൻ നായർ (ചീഫ് സബ് എഡിറ്റർ മാതൃഭൂമി),സിന്ധു എസ് പണിക്കർ. മരുമക്കൾ: വിനോളിൻ (പാല), ലത എം നായർ ( മണ്ണിൽ ചാത്തൻതറ), പൂർണേന്ദു (നെടുങ്കുന്നം), അഡ്വ. പി.കെ പ്രതാപൻ പറവേലിൽ (കണ്ണാടി, ആലപ്പുഴ)