കോട്ടയം തിരുനക്കര പുത്തൻപള്ളി മുൻ ഉപദേശക സമിതിയംഗം പി.ജെ യൂനുസ് നിര്യാതനായി

കോട്ടയം തിരുനക്കര പുത്തൻപള്ളി മുൻ ഉപദേശക സമിതിയംഗം പി.ജെ യൂനുസ് നിര്യാതനായി

Spread the love

കോട്ടയം തിരുനക്കര പുത്തൻപള്ളി മുൻ ഉപദേശക സമിതിയംഗം തിരുവാതുക്കൽ 16 ൽ ചിറ പുത്തൻപറമ്പിൽ പി.ജെ യൂനുസ്(80) നിര്യാതനായി. കബറടക്കം നവംബർ 12 ചൊവ്വാഴ്ച 3.30ന് കോട്ടയം തിരുനക്കര പുത്തൻ പള്ളിയിൽ
ഭാര്യ സാബിറത്ത് ബീവി
മക്കൾ.നസീബ് ,ഫസീല
മരുമക്കൾ. റിയാദ്, ബീമ