പി.എം മാത്യു നിര്യാതനായി

പി.എം മാത്യു നിര്യാതനായി

Spread the love

കുറവിലങ്ങാട്: പാറപ്പുറത്ത് പി.എം മാത്യു (92) നിര്യാതനായി. സംസ്‌കാരം തിങ്കൾ 1.30ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ.
ഭാര്യ മരങ്ങോലി തകിടിപ്പുറത്ത് കുടുംബാംഗം പരേതയായ മറിയാമ്മ. മക്കൾ: അപ്പച്ചൻ (ബീനാ ബേക്കറി, കുറവിലങ്ങാട്), ജോസ് (പാരീസ് ബേക്കറി, ഇലഞ്ഞി), ഔസേപ്പച്ചൻ (അജോ ബേക്കറി, കുറവിലങ്ങാട്), ബെന്നിച്ചൻ (പാരീസ് ബേക്കറി, കുറവിലങ്ങാട്), മേരി, ഗ്രേസി, ആലീസ്, മിനി, മരുമക്കൾ: മേരി പാളിത്തോട്ടം (കാഞ്ഞിരത്താനം), സാലി കോയിക്കൽ (കുറവിലങ്ങാട്), ആൻസമ്മ പുളിയ്ക്കൽ (കാപ്പുന്തല), സോളി പോളച്ചിറയിൽ (മാൻവെട്ടം), ഏബ്രഹാം തറപ്പിൽ (പാലക്കാട്), സണ്ണി പാറയ്ക്കൽ (ഞാറക്കാട്), റോജി പൂതക്കുഴിയിൽ (പാലാ), പരേതനായ ജോസ് ചക്കച്ചേരിൽ (കുര്യം).
………….