എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി.ബാലകൃഷ്ണപിള്ള നിര്യാതനായി

എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി.ബാലകൃഷ്ണപിള്ള നിര്യാതനായി

Spread the love

കോട്ടയം : എൻ.എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി. ബാലകൃഷ്ണപിള്ള നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച രണ്ടിന് നടക്കും. പൊതു ദർശനം 22ന് രാവിലെ 8 മണി മുതൽ ഗാന്ധിനഗറിലുള്ള മന്നം സെന്ററിൽ. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമായിരുന്നു,