
കോട്ടയം: സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള നോട്ടുബുക്ക് വിതരണം ചെയ്ത് സി.പി.ഐ (എം) അമയന്നൂർ ചപ്പാത്ത് ബ്രാഞ്ച്.
വിതരണോദ്ഘാടനം ഏരിയാ കമ്മറ്റിയംഗം പി പി പത്മനാഭൻ നിർവ്വഹിച്ചു.
ലോക്കൽ സെക്രട്ടറി റ്റോണി സണ്ണി, ബ്രാഞ്ച് സെക്രട്ടറി റെജിമോൻ ജേക്കബ് രജ്ഞിത്ത് ഗിരി കൂട്ടിയമ്മ എന്നിവർ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







