കേരള, തമിഴ്നാട് അതിർത്തിയിൽ നിപ പരിശോധന ശക്തമാക്കി തമിഴ്നാട്
പാലക്കാട്: കേരള, തമിഴ്നാട് അതിർത്തിയിൽ നിപ പരിശോധന ശക്തമാക്കി തമിഴ്നാട്
പാലക്കാട് ജില്ലയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മുഴുവൻ ചെക്പോസ്റ്റുകളിലും പരിശോധന തുടങ്ങി
വാഹന യാത്രികരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാണ് തുടർ യാത്ര അനുവദിക്കുന്നത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പനിബാധ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യ സ്ഥിതി ഉറപ്പാക്കിയ ശേഷം മാത്രമേ തുടർ യാത്ര അനുവദിക്കൂ
മലപ്പുറത്ത് പതിനാലുകാരൻ നിപ ബാധിച്ച് മരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് 24 മണിക്കൂറും നീളുന്ന പരിശോധനയെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ്
Third Eye News Live
0