video
play-sharp-fill
പന്തളത്ത് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

പന്തളത്ത് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

പന്തളം : മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.

പന്തളം ചേരിക്കൽ മന്നത്ത് വീട്ടിൽ റഹിം സബീന ദമ്പതികളുടെ 21 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.