Spread the love

കോട്ടയം : പാലാ തൊടുപുഴ റൂട്ടിൽ നെല്ലാപ്പാറയിൽ പാഴ്സൽ ലോറി മറിഞ്ഞ് അപകടം.

video
play-sharp-fill

ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വെളുപ്പിന് രണ്ടുമണിയോടെ ആയിരുന്നു അപകടം. പാലായിലെ സൂപ്പർ മാർക്കറ്റിലേക്ക് ലോഡുമായി വന്ന ലോറിയാണ് മറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർഫോഴ്സ് എത്തി ആണ് ഇവരെ പുറത്തു എടുത്തത്.