തിരുവാർപ്പ് പുത്തൻകടയ്ക്കൽ മഠത്തിൽ എസ് എൻ മുത്തുലക്ഷ്മി നിര്യാതയായി

തിരുവാർപ്പ് പുത്തൻകടയ്ക്കൽ മഠത്തിൽ എസ് എൻ മുത്തുലക്ഷ്മി നിര്യാതയായി

സ്വന്തം ലേഖിക

കോട്ടയം: തിരുവാർപ്പ് പുത്തൻകടയ്ക്കൽ മഠത്തിൽ എസ് എൻ മുത്തുലക്ഷ്മി നിര്യാതയായി.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവാർപ്പ് ബ്രാഹ്മണ സമൂഹമഠo രുദ്രഭുമിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവ്: പരേതനായ പരശുരാമ അയ്യർ
മക്കൾ: രാമലിംഗ അയ്യർ, നാരായണൻ, രുഗ്മിണി ദേവി, ശിവ സുബ്രഹ്മണ്യ ശർമ്മ
മരുമക്കൾ: രാജി, ലാവണ്യ, കൃഷ്ണകുമാർ