
തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭയില്‍ അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യം മുന്നോട്ട് വെച്ച മുസ്ലിം ലീഗിന് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങിയേക്കില്ല.
നാല് മന്ത്രിസ്ഥാനം നല്‍കാമെന്നും അഞ്ചാം മന്ത്രിക്ക് പകരമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നല്‍കാമെന്ന നിർദ്ദേശമാണ് കോണ്‍ഗ്രസ് മുസ്ലിം ലീഗിന് മുന്നില്‍ വെച്ചതെന്നാണ് വിവരം.
നിലവിലെ സാഹചര്യത്തില്‍ അഞ്ച് മന്ത്രിസ്ഥാനം എന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചേക്കില്ലെന്നാണ് സൂചന.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഘടക കക്ഷികളില്‍ നിന്നും വിട്ടുവീഴ്ച പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസ് നീക്കം. മുസ്ലിം ലീഗ് കൈവശം വെച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കുന്നതിലും കോണ്‍ഗ്രസില്‍ ആലോചന നടക്കുന്നുണ്ട്. വിദ്യാഭ്യാസ …







