Spread the love

മുംബൈ : പതിനേഴുകാരിയെ തടഞ്ഞ് നിർത്തി ഐലവ് യു പറഞ്ഞയാളുടെ ശിക്ഷ റദ്ദാക്കി മുംബൈ ഹൈക്കോടതി.

video
play-sharp-fill

ഐലവ് യു പറയുന്നത് വൈകാരിക പ്രകടനം മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് ലൈംഗികാതിക്രമമായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.

2015ലാണ് സ്കൂൾ വിട്ട് വരും വഴി 17 കാരിയായ  പെൺകുട്ടിയെ യുവാവ് തടഞ്ഞ് നിർത്തി 35 കാരനായ യുവാവ് ഐ ലവ് യു എന്ന് പറഞ്ഞത്, ഈ സംഭവത്തെ തുടർന്ന്  2017ൽ ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും, കോടതി ഇയാൾക്ക് ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group