play-sharp-fill
മെസിയുടെ കയ്യൊപ്പ് പതിച്ച ജേഴ്സി മുഖ്യമന്ത്രിക്ക്; ബൈജൂസ് ആപ്പ് വൈസ് പ്രസിഡന്റ് ജേഴ്സി കൈമാറിയത് മുഖ്യമന്ത്രിയുടെ ചേംബറിലെത്തി

മെസിയുടെ കയ്യൊപ്പ് പതിച്ച ജേഴ്സി മുഖ്യമന്ത്രിക്ക്; ബൈജൂസ് ആപ്പ് വൈസ് പ്രസിഡന്റ് ജേഴ്സി കൈമാറിയത് മുഖ്യമന്ത്രിയുടെ ചേംബറിലെത്തി

സ്വന്തം ലേഖിക

തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കൈയ്യൊപ്പ് പതിച്ച ജേഴ്സി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ബൈജൂസ് ആപ്പ് വൈസ് പ്രസിഡന്റ് ജയദേവ് ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് ജേഴ്‌സി കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈജൂസിന്റെ എഡ്യൂക്കേഷന്‍ ഫോര്‍ ഓള്‍ എന്ന സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ അംബാസഡറാണ് മെസി.

ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് മെസിയും കൂട്ടരും കപ്പുയര്‍ത്തിയത്.

36 വര്‍ഷത്തിന് ശേഷമാണ് അര്‍ജന്റീനയുടെ കീരീട നേട്ടം.