Spread the love

ഒളശ്ശ: വൈദ്യരത്നം ഔഷധശാലയും ഒളശ്ശ സെൻറ് മാർക്സ് സി എസ് ഐ ചർച്ചും സംയുക്തമായി നാളെ (ഫെബ്രുവരി 9 ഞായറാഴ്ച) സൗജന്യ ന്യൂറോപ്പതി ടെസ്റ്റും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു.

video
play-sharp-fill

ഒളശ്ശ സെൻറ് മാർക്സ് സി എസ് ഐ ചർച്ച് ഹാളിലാണ് ക്യാമ്പ്.

രാവിലെ 11 30 മുതൽ 3 മണി വരെ നിശ്ചിത ടെസ്റ്റിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെസ്റ്റിനുശേഷം വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള രോഗനിർണയവും

ഉണ്ടായിരിക്കുന്നതാണ്. ഈ മെഗാ മെഡിക്കൽ ക്യാമ്പ് എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന്

ഭാരവാഹികൾ അറിയിച്ചു.
നിശ്ചിത തൈലവും മെഡിക്കൽ ക്യാമ്പിൽ സൗജന്യമായി ലഭ്യമാകുന്നതാണ്.