
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
പത്തനംതിട്ട,കോട്ടയം,ആലപ്പുഴ,ഇടുക്കി, എറണാകുളം,തൃശ്ശൂർ,മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ചൊവ്വ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയുണ്ടായേക്കും.
സംസ്ഥാനത്ത് ജൂൺ നാലിന് തുടങ്ങിയ കാലവർഷം പൊതുവെ ദുർബലമാണെന്നാണ് റിപ്പോർട്ട്.ഇതുവരെയുള്ള കണക്ക് അനുസരിച്ച് 38% കുറച്ച് മഴയാണ് കിട്ടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമുദ്ര ജലപ്പരപ്പിലെ ചൂട് കൂടിയത് കൊണ്ട് പടിഞ്ഞാറൻ കാറ്റ് വരണ്ടതാണ് മഴ കുറയാൻ കാരണം.







