
ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറില്‍ രാത്രി മുഴുവൻ പ്രതിഷേധം തുടർന്ന് കോക്രോച്ച് ജനത പാർട്ടി.
പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും സമരക്കാർ പിരിഞ്ഞു പോയില്ല.
ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ പിന്നോട്ടില്ലെന്നും കൂടുതല്‍ ആളുകളോട് രാവിലെ ജന്തർ മന്തറില്‍ എത്താൻ ആഹ്വാനവും നല്‍കിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 9 മണിക്ക് പ്രതിഷേധക്കാരോട് ജന്തർ മന്തിറില്‍ എത്താനാണ് ആഹ്വാനം നല്‍കിയിരിക്കുന്നത്. സിജെപി നേതാക്കളുമായി ഡൽഹി പൊലീസ് ചർച്ച നടത്തും.







