play-sharp-fill
കോട്ടയം മാടപ്പള്ളി സ്വദേശിയെ കാണ്മാനില്ല; വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക

കോട്ടയം മാടപ്പള്ളി സ്വദേശിയെ കാണ്മാനില്ല; വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക

കോട്ടയം: ഈ ഫോട്ടോയിൽ കാണുന്ന മാടപ്പള്ളി പരപ്പൊഴിഞ്ഞ ഭാഗത്ത് മങ്കുഴി വീട്ടിൽ ഫ്രാൻസിസ് സേവിയർ മകൻ ഷാജി ഫ്രാൻസിസ് (42) എന്നയാൾ തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ ക്രൈം. 573/2023 U/s 57 of KP Act പ്രകാരം കാണ്മാനില്ലാത്തതിനെ തുടര്‍ന്ന് കേസ് രജിസ്റ്റെര്‍ ചെയ്ത് അന്വേഷിച്ചുവരികയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

ഡി.വൈ.എസ്.പി.ചങ്ങനാശ്ശേരി: 9497961631
എസ്.എച്ച്.ഓ തൃക്കൊടിത്താനം:9497947158
എസ്.ഐ തൃക്കൊടിത്താനം:9497980352
തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ:0481 2440200