
കോട്ടയം: ചാന്നാനിക്കാട് തോപ്പിൽ പരേതനായ തങ്കപ്പൻ ഭാര്യ സുമതി തങ്കപ്പൻ (83) നിര്യാതയായി.
മക്കൾ: അനില കുമാരി, അജിത് കുമാർ (റിട്ട സബ് ഇൻസ്‌പെക്ടർ എസ്എസ്ബി)
മരുമക്കൾ:സലി(മുഹമ്മ ),രഞ്ജന അജിത്. ശവസംസ്ക്കാരം നാളെ (25-04-26) വൈകുന്നേരം 04.00 മണിക്ക് സ്വവസതിയിൽ.







