കോട്ടയം ഏറ്റുമാനൂരിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.!!യുവതിയുമായി  സൗഹൃദം സ്ഥാപിച്ചതിനു ശേഷം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

കോട്ടയം ഏറ്റുമാനൂരിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.!!യുവതിയുമായി സൗഹൃദം സ്ഥാപിച്ചതിനു ശേഷം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

സ്വന്തം ലേഖകൻ

കോട്ടയം :വിവാഹ വാഗ്ദാനം യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

അതിരമ്പുഴ പടിഞ്ഞാറ്റിൻഭാഗത്ത് ചൂണ്ടക്കാട്ടിൽ വീട്ടിൽ അജിത്ത് രാജു (28) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചതിനു ശേഷം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി.

Tags :