Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

 

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2217 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2282 പേരാണ്. 1617 വാഹനങ്ങളും പിടിച്ചെടുത്തു. സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററാണ് കണക്ക് പുറത്തു വിട്ടത്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം സിറ്റി – 108, 88, 82
തിരുവനന്തപുരം റൂറൽ – 147, 153, 120
കൊല്ലം സിറ്റി – 197, 198, 172
കൊല്ലം റൂറൽ – 272, 279, 260

 

പത്തനംതിട്ട – 191, 191, 171
കോട്ടയം – 177, 187, 70
ആലപ്പുഴ – 144, 147, 89
ഇടുക്കി – 95, 46, 20

എറണാകുളം സിറ്റി – 31, 42, 15
എറണാകുളം റൂറൽ – 187, 196, 134
തൃശൂർ സിറ്റി – 63, 76, 43

 

തൃശൂർ റൂറൽ – 132, 155, 104
പാലക്കാട് – 71, 81, 58
മലപ്പുറം – 86, 144, 27,കോഴിക്കോട് സിറ്റി – 94, 93, 93

കോഴിക്കോട് റൂറൽ – 19, 19, 6
വയനാട് – 51, 21, 39
കണ്ണൂർ – 130, 136, 96
കാസർഗോഡ് – 22, 30, 18