ലൈജു ചാക്കോ

ലൈജു ചാക്കോ

Spread the love

കോട്ടയം: കെ.എസ്.ഇ.ബി പള്ളം ടി.എം.ആർ അസിസ്റ്റന്റ് എൻജിനീയർ ലൈജു ചാക്കോ (45) അന്തരിച്ചു. പാറയിൽ (വട്ടപ്പറമ്പിൽ)കുടുംബാംഗമാണ്. മാതാവ് ലൈസമ്മ ചാക്കോ, ഭാര്യ ഡൈനി ലൈജു (സൗദി),മകൻ ഡെറിക് ലൈജു (വിദ്യാർത്ഥി),സഹോദരൻ ലിജു ചാക്കോ(അയർലൻഡ്). സംസ്‌കാരം സെപ്റ്റംബർ 22 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്, കഞ്ഞിക്കുഴി ഐപിസി ഫിലാഡൽഫിയ ചർച്ച് ശ്മശാനത്തിൽ.
പൊതുദർശനം തിരുവഞ്ചൂരിലെഭവനത്തിൽ രാവിലെ 8 മണി മുതൽ.