
കോഴിക്കോട്: കുറ്റ്യാടിയില്‍ വീടിനുള്ളില്‍ നിന്നും അഞ്ച് പാമ്പുകളെ പിടികൂടി.
മീത്തലെ കാപ്പുമ്മല്‍ രമേശിന്റെ വീട്ടില്‍ നിന്നാണ് പാമ്പുകളെ പിടികൂടിയത്.
വെള്ളിക്കെട്ടൻ ഇനത്തിലുള്ള പാമ്പുകളെയാണ് പിടിച്ചത്. കുട്ടികള്‍ കിടന്നുറങ്ങിയ കിടക്കയിലാണ് വിഷപ്പാമ്പിനെ കണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ നടത്തിയ പരിശോധനയില്‍ മറ്റു മുറികളിലും പാമ്പിനെ കണ്ടെത്തുകയായിരുന്നു.
പേരാമ്പ്രയില്‍ യുവതിക്ക് പാമ്പ് കടിയേറ്റു. കണ്ണിപ്പൊയിലില്‍ ചിത്രാഞ്ജലിയില്‍ ശിവദാസന്റെ മകള്‍ അഞ്‌ജലിക്കാണ് കടിയേറ്റത്. വെള്ളിക്കെട്ടൻ ഇനത്തില്‍പെട്ട പാമ്പ് ആണ് കടിച്ചത്.







