Spread the love

കോട്ടയം: കുമരകം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 16 വാർഡുകളിൽ 13 വാർഡുകളിലാണ് കോൺഗ്രസ് മത്സരിക്കുക.

video
play-sharp-fill

16 -ാo വാർഡ് യുഡിഎഫിലെ ഘടക കക്ഷിയായാ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയാണ് മത്സരിക്കുക. രണ്ടും ആറും വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്തുണക്കുന്നു.

കോൺഗ്രസ് 13 വാർഡുകളിലെ സ്ഥാനാർത്ഥികളെയും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളേയുമാണ് പ്രഖ്യാപിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാനാർത്ഥികൾ
ബ്ലോക്ക് പഞ്ചായത്ത്:

കുമരകം ഡിവിഷൻ –
അഡ്വ: അലൻ കുറിയാക്കോസ് മാത്യു .

കവണാറ്റിൻകര ഡിവിഷൻ –
അഡ്വ: വിഷ്ണു മണി

കുമരകം പഞ്ചായത്ത് കോൺസ് സ്ഥാനാർത്ഥികൾ:
വാർഡ് – 1 മായാ ഷിബു

വാർഡ്‌ -2 എ.പി. ഗോപി (സ്വതന്ത്രന് പിന്തുണ)

വാർഡ് – 4 സലീമ ശിവാത്മജൻ

വാർഡ് – 6 ഗ്രേഷ്മാ രാഹുൽ (സ്വതന്ത്രന് പിന്തുണ)

വാർഡ് -7 ഇ .എസ് ഷീലമ്മ

വാർഡ് – 8 പി.കെ മനോഹരൻ

വാർഡ് – 9 ബിൻസി ഏബ്രഹാം

വാർഡ് – 10 ദിവ്യാ ദാമോദരൻ

വാർഡ് – 11 റ്റി.എം. ജോർജുകുട്ടി

വാർഡ് – 12 കുഞ്ഞച്ചൻ വേലിത്തറ

വാർഡ് – 13 റ്റിറ്റ്യൂ ലൂയിസ്

വാർഡ് – 14 ജോഫി ഫെലിക്സ്

വാർഡ് -15 വി.എസ്.പ്രദീപ്കുമാർ