കുമരകം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ കണ്‍സ്യൂമര്‍ സ്റ്റോറില്‍ സബ്‌സിഡി സാധനങ്ങളുടെ വിതരണം ആരംഭിച്ചു
കുമരകം :2298–ാം നമ്പര്‍ കുമരകം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ കണ്‍സ്യൂമര്‍ സ്റ്റോറില്‍ സബ്‌സിഡി
സാധനങ്ങളുടെ വിതരണം ആരംഭിച്ചു.
5 Kg -ജയ അരി Rs. 29/Kg)
2 Kg- പച്ചരി 26/Kg
1Kg – പഞ്ചസാര -27/Kg
1 Kg -ഉഴുന്ന് – 95/Kg
1 Kg- പരിപ്പ് – 111/Kg
1 Kg- കടല – 69/Kg
1 Kg- ചെറുപയർ – 92/Kg
1Kg- വൻപയർ – 75/Kg
1 Kg – മുളക് – 164/Kg
1 Kg- മല്ലി – 78/Kg
500 Ml വെളിച്ചെണ്ണ 1 എണ്ണം – 55 /-
മേളം അച്ചാർ പൊടി 1 എണ്ണം – 45/-
മേളം രസം പൊടി 1 എണ്ണം – 54/-
ഇത്രയും സാധനങ്ങൾ അടങ്ങിയ കിറ്റിന് 1100/- രൂപാ മാത്രം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0