
ദൃശ്യം 3 ഒടിടി കരാർ താല്‍കാലികമായി വിലക്കി ഡല്‍ഹി ഹൈക്കോടതി. ആശിർവാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം നല്‍കിയ ഹർജിയിലാണ് നടപടി.
2020-ല്‍ ആശിർവാദ് സിനിമാസുമായി ആമസോണ്‍ കരാറില്‍ ഏർപ്പെട്ടിരുന്നതാണ് എന്നാല്‍ ആശിർവാദ് സിനിമാസ് ഏകപക്ഷീയമായി കരാർ അവസാനിപ്പിക്കുകയും മറ്റൊരു പ്ലാറ്റ്‌ഫോമുമായുള്ള കരാറുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്തതോടെയാണ് ആമസോണ്‍ പ്രൈം കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ഹരീഷ് വൈദ്യനാഥൻ ശങ്കർ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് നിർമാതാക്കളായ ആശിർവാദ് സിനിമാസിനെ കരാറുണ്ടാക്കുന്നതില്‍ നിന്ന് വിലക്കിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group








