നെഹ്‌റു ട്രോഫിയിൽ മുത്തമിടാൻ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പരിശീലന തുഴച്ചിൽ: മുത്തേരി മടയിൽ ഇന്ന് ഔദ്യോഗിക തുടക്കം
കുമരകം : ഈ വർഷത്തെ നെഹ്‌റു ട്രോഫി – സി.ബി.എൽ ജലമേളകളിൽ പങ്കെടുക്കുന്ന കുമരകം ടൗൺ ബോട്ട്
ക്ലബ്ബ് തുഴയുന്ന (കെ.റ്റി.ബി.സി) നടുഭാഗം ചുണ്ടന്റെ പരിശീലന തുഴച്ചിലിന്റെ ഔദ്യോഗിക ഉത്ഘാടനം ഇന്ന്
നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് കുമരകം മുത്തേരിമടയാറിൽ സഹകരണ – തുറമുഖ – ദേവസ്വം വകുപ്പ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രി വി.എൻ വാസവൻ പരിശീലന തുഴച്ചിൽ ഫ്ലാഗ് ഓഫ് ചെയ്യും.
Third Eye News Live
0