Spread the love

കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജിയൺ വാർഷിക പൊതുയോഗംനടത്തി.
കോട്ടയം വൈ എം സി എ ഹാളിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു.

video
play-sharp-fill

ചെയർമാൻ റോയി പി ജോർജ് ( ചെങ്ങളം )ജനറൽ കൺവീനർ കുര്യാക്കോസ് തോമസ് ( വാകത്താനം ) വൈസ് ചെയർമാൻ വിനോജ് കെ ജോർജ് ( കൊല്ലാട് ), അക്ഷയ് ഇമ്മാനുവൽ കുര്യൻ ( കളത്തിപടി ) എന്നിവരെ തെരെഞ്ഞടുത്തു.