കെ റ്റി യു സി (ബി) കോട്ടയം ജില്ല പ്രതിനിധി സമ്മേളനം നടന്നു; 21-അംഗ കമ്മിറ്റി ഭാരവാഹികളേയും തിരഞ്ഞെടുത്തു
കോട്ടയം: കെ റ്റി യു സി (ബി) കോട്ടയം ജില്ല പ്രതിനിധി സമ്മേളനം നടന്നു. പാർട്ടി ജില്ലാ പ്രസിഡന്റ് സാജൻ ആലക്കുളത്തിന്റെ അദ്ധ്യക്ഷതയിൽ കെ റ്റി യു സി സംസ്ഥാന പ്രസിഡന്റ് വടകോട് മോനച്ചൻ ചടങ്ങ് ഉത്ഘാടനം ചെയ്തു.
പാർട്ടി ഭാരവാഹികളായ ഔസേപ്പച്ചൻ ഓടയ്ക്കൽ, ബേബിച്ചൻ തയ്യിൽ, ജോസുകുട്ടി, പാഴുകുന്നേൽ, ബിജോയ് ആർ വാരിക്കനെല്ലിക്കൽ, ജിജോ മൂഴയിൽ, പ്രശാന്ത് നന്ദകുമാർ, റോബിൻ പന്തലുപറമ്പിൽ, മനോജ് വെള്ളക്കല്ല്, എച്ച്. അബ്ദുൽ അസീസ്, എന്നിവർ പ്രസംഗിച്ചു. ജില്ല കമ്മിറ്റി പുന:സംഘടിപ്പിച്ചു.
മനോജ് മാഞ്ചേരി ( പ്രസിഡന്റ് ), റിജോ പാദുവ (വൈസ് പ്രസിഡന്റ് ), ബിജു ജോസ് (ജനറൽ സെക്രട്ടറി ), ഷാജി എൻ. ബി (ട്രഷറർ)എന്നിവരെ
ഭാരവാഹികളായി 21-അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0