കോട്ടയം ജില്ലയിൽ രണ്ട് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി: കോട്ടയം നഗരസഭയിലും ആർപ്പൂക്കരയിലും കണ്ടെയ്ൻമെൻ്റ് സോണുകൾ

കോട്ടയം ജില്ലയിൽ രണ്ട് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി: കോട്ടയം നഗരസഭയിലും ആർപ്പൂക്കരയിലും കണ്ടെയ്ൻമെൻ്റ് സോണുകൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം മുനിസിപ്പാലിറ്റി – 42, ആർപ്പൂക്കര – 13 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനവാര്‍ഡുകളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

കിടങ്ങൂർ ഗ്രാമപഞ്ചായത്ത് – 2,15, വെച്ചൂർ – 13, എരുമേലി – 12, ആർപ്പൂക്കര – 1, കൂരോപ്പട – 15 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 51 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
======
1.ഏറ്റുമാനൂര്‍ – 14

2.കോട്ടയം – 9, 14, 15, 20, 25, 26, 32, 35, 43, 47, 48,42

3. ഈരാറ്റുപേട്ട – 2, 4, 20,21, 22, 26, 27

ഗ്രാമപഞ്ചായത്തുകള്‍
=======

4.ആര്‍പ്പൂക്കര-13

5.മുണ്ടക്കയം -8

6.മീനടം-6, 9

7.കുമരകം – 7, 14

8. വെച്ചൂര്‍ -4

9. കൂരോപ്പട – 5, 8, 11

10. കടപ്ലാമറ്റം – 3, 8

11. തിരുവാര്‍പ്പ് – 2

12. എരുമേലി- 20, 23, 3, 4

13.മാടപ്പള്ളി – 13

14. പാമ്പാടി -8, 10, 14

15. മണിമല-7

16. കുറിച്ചി -1

17. ഉഴവൂര്‍ – 8

18.പുതുപ്പള്ളി – 4

19.വെള്ളാവൂര്‍ – 10

20.തലയാഴം – 11

21. തൃക്കൊടിത്താനം – 2

22. വിജയപുരം-11

23. പൂഞ്ഞാര്‍ തെക്കേക്കര-1

24. കരൂര്‍-10