Spread the love

ചങ്ങനാശേരി: കെ.എസ്.ആർ.ടി സി ചങ്ങനാശേരി ഡിപ്പോയില്‍ നിന്ന് ജൂണ്‍ ഏഴിന് കൊട്ടിയൂർ ക്ഷേത്രദർശനത്തിന് സർവീസ് ആരംഭിക്കും.

video
play-sharp-fill

പുലർച്ചെ അഞ്ചിന് ഡിപ്പോയില്‍ നിന്നാരംഭിക്കുന്ന യാത്ര തിരുനെല്ലി ക്ഷേത്രം, കൊട്ടിയൂർ ക്ഷേത്രം, മൃദംഗ ശൈലേശ്വരി ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളില്‍ ദർശനം നടത്തി ജൂണ്‍ 9 ന് പുലർച്ചെ നാലിന് തിരിച്ചെത്തും.

സ്റ്റേ അടക്കം ഒരാള്‍ക്ക് 2710 രൂപയാണ് ചെലവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദക്ഷിണ കാശി എന്നറിയപ്പെടുന്ന അക്കരെ കൊട്ടിയൂർ ക്ഷേത്രം വർഷത്തില്‍ ഒരു പ്രാവശ്യം വൈശാഖ മാസത്തിലാണ് ഭക്തജനങ്ങള്‍ക്കായി തുറക്കുന്നത്.

ബുക്കിംഗിനായി ഫോണ്‍ : 9846852601, 8086163011.