
കോട്ടയം: കോട്ടയം സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസിനു കീഴിൽ കോട്ടയം ആർ.എം.എസ് -വൈക്കം-കെ എസ് മംഗലം റൂട്ടിൽ തപാൽ ഉരുപ്പടികൾ കൈമാറ്റം ചെയ്യുന്നതിനായി രണ്ടു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാണിജ്യ വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ മൂന്ന് വൈകിട്ട് അഞ്ചുവരെ. ഫോൺ: 0481 2582970, 2301066,2581680.






