Spread the love

കോട്ടയം : ജില്ലയിൽ നാളെ(28/06/26) തീക്കോയി സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

video
play-sharp-fill

തീക്കോയി സെക്ഷൻ പരിധിയിൽ, എൽടി എബിസി വലിക്കുന്ന വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി ടൗൺ, ആനയിളപ്പ് , സെൻച്ചുറി സ്റ്റാപ്പിൾ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 09:00 മണി മുതൽ വൈകുന്നേരം 05:00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

പൂഞ്ഞാർ സെക്ഷൻ പരിധിയിൽ എൽടി എബിസി സ്ട്രിങ്ങിങ് വർക്ക്‌ നടക്കുന്നതിനാൽ പത്താം മൈൽ, പൂഞ്ഞാർ ടൗൺ, വീട്ടിപ്പറമ്പ് , എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 09 :00 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group