കോട്ടയത്ത് ഈ റോഡുകളിൽ വെള്ളക്കെട്ട്; നഗരത്തിൽ വണ്ടിയോടാത്ത റോഡുകൾ തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം

കോട്ടയത്ത് ഈ റോഡുകളിൽ വെള്ളക്കെട്ട്; നഗരത്തിൽ വണ്ടിയോടാത്ത റോഡുകൾ തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കനത്ത മഴയിൽ വെള്ളക്കെട്ടായതോടെ ജില്ലയിലെ റോഡുകളിൽ ഗതാഗതം മുടങ്ങി. നഗരത്തിലെതടക്കം ജില്ലയിലെ പ്രധാനപ്പെട്ട പത്തു റോഡുകളിലാണ് വെള്ളം കയറി റോഡ് ഗതാഗതം മുടങ്ങിയത്.

1.താഴത്തങ്ങാടി – കുടയംപടി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപ്പ് – അയ്മനം

2.കുമരകം ചന്ത കവല -കോട്ടയം

ഇല്ലിക്കൽ – കാഞ്ഞിരം

കാഞ്ഞിരം – മലരിക്കൽ

3.ആറുമാനൂർ – പുന്നത്തറ

നീറിക്കാട് – പൂവത്തുംമൂട്

പട്ടരുമഠം – അമയന്നൂർ

അയർക്കുന്നം – തിരുവഞ്ചൂർ

4.ഇറഞ്ഞാൽ – കൊശമറ്റം

ദേവലോകം – കൊല്ലാട്

ഈരയിൽ കടവ് ബൈപാസ് റോഡ്

കുര്യൻ ഉതുപ്പ് റോഡ്

പുതുപ്പള്ളി – കൊട്ടാരത്തിൽ റോഡ്

കളത്തിപ്പടി – പൊൻപള്ളി റോഡ്

5.ആലപ്പുഴ – ചങ്ങനാശ്ശേരി

6.ഞാലിയാകുഴി – പടിയരക്കടവ് റോഡ്

7.ഏറ്റുമാനൂർ – നാലുമണിക്കാറ്റ്

പാലമുറി – മോസ്‌കോ

8.കൈലാസപുരം റോഡ് & കല്ലറ- വെച്ചൂർ റോഡ്

9.വേളൂർ -വെട്ടിക്കാട്ടുമുക്ക് റോഡ്

10.തലയോലപ്പറമ്പ് – വൈക്കം റോഡ്