ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു.
ഇതുസംബന്ധിച്ച അറിയിപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുറപ്പെടുവിച്ചു.
ജൂലൈ 25 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയതായി സ്ഥാനമേറ്റ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയാണ് ഉത്തരവിറക്കിയത്.
Third Eye News Live
0