Spread the love

കോട്ടയം: ജില്ലയിലെ നാളെ (06/05/2026) കിടങ്ങൂർ,തീക്കോയി,തെങ്ങണ,നാട്ടകം,ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

കിടങ്ങൂർ സെക്ഷൻ പരിധിയിൽവരുന്ന , ചകിണീ പാലം, വൈക്കോൽ പാടം, ഗായത്രി സ്കൂൾ, ചളുക്ക, ചേർപ്പുങ്കൽ നഴ്സിംഗ് കോളേജ്, എല്ലുപ്പൊടി, ഇട്ടിയപാറ, കുഴിച്ചിറ, മനക്കൽ പടി, മാറിടം, മൂന്നു തോട്, പാറെപ്പീടിക, പ്പ്രാർത്ഥന ഭവൻ, എന്നീ ട്രാൻസ്‌ഫോർമർ ഏരിയയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ എൽ.ടി എബിസി വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ടിടിഎഫ് ടീകോയ ടൌൺ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ 08:00Am മുതൽ 05:00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ചേന്നമറ്റം , ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയും, ഐ ടി ഐ ഇടപ്പള്ളി ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണിവരെയും വൈദ്യുതി മുടങ്ങും

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാരഗൺ ,പാരഗൺ (HT) എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 AM മുതൽ 05:00 PM വരെ ചെറുകുറിഞ്ഞി, ചെറുകുറിഞ്ഞി ടവർ, കുറിഞ്ഞിപ്പള്ളി, കുറിഞ്ഞി പ്ലൈവുഡ്, ഇടിയനാൽ, കിഴതിരി സ്കൂൾ, ക്വാളിറ്റി കറി പൗഡർ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഫാത്തിമാപുരം , ഇരൂപ്പാ, ബിടികെ സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഓർത്തഡോൿസ്‌ ചർച്ച്, എസ്‌. ടി ജോസഫ് എച്‌.ടി റെയിൽവേ, റെയിൽവേ സ്റ്റേഷൻ, കടംതോട്ടു, മഞ്ചേരിക്കളം, എസ്.ബി ഹൈ സ്കൂൾ  ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട്  5. 30 മണി വരെയും

ചൂളപ്പടി, റിലയൻസ്, സൗപർണിക വാഴൂർ റോഡ്, ഇൻഡസന്റ് ബാങ്ക്
എസ്.ബി എച്ച .എസ് ഗ്രൗണ്ട് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ  9 മണി മുതൽ 11.30   മണി വരെയും വൈദുതി മുടങ്ങുന്നതാണ്