
കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി വായനാദിനാചരണവും പിഎൻ പണിക്കർ അനുസ്മരണവും
നാളെ വൈകിട്ട് 5.50ന് കെ.പി .എസ് മേനോൻ ഹാളിൽ നടക്കും. എം.ജി
സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ സി.ടി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും.
പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാറിനെ ആദരിക്കും. ഫാ.ഡോ.എം.പി ജോർജ് ,
അഡ്വ.വി.ബി.ബിനു.വി. ജയകുമാർ കെ.സി വിജയകുമാർ എന്നിവർ പ്രസംഗിക്കും .
തുടർന്ന് സുമാറോ ഗായക സംഘത്തിന്റെ അക്കാപെല്ല ആത്മ പാട്ടുകൂട്ടം ആത്മരാഗം
സംഗീത പരിപാടിയും നടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






