
കോട്ടയം:ജില്ലയിൽനാളെ(26/5/26)പള്ളിക്കത്തോട്,തെങ്ങണ , കുറിച്ചി, രാമപുരം, ഈരാറ്റുപേട്ട തുടങ്ങിയ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആറാട്ടുകവല, FM, രണ്ടാംതോട്, ചപ്പാത്ത്, മുക്കാലി, കദളിമറ്റം എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കൊല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അല്ലപ്പാറ ടേക്ക് എ ബ്രേക്ക്, അല്ലപ്പാറ , ഇളതോട്ടം എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 3വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി സെക്ഷനിൽ നാളെ 26-05-26 ചൊവ്വാഴ്ച രാവിലെ 9മുതൽ 5pm വരെ കേളൻകവല, പാപ്പാഞ്ചിറ, എസ്.എൻ.ഡി.പി കോളനി സ്കൂൾ, 40th കവല, പനക്കളം, പുലിക്കുഴി, എണ്ണക്കാച്ചിറ, സ്വാമിക്കവല, യുവരശ്മി, മയിലാടുംകുന്ന്, പാപ്പാഞ്ചിറ no. 1 ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കുറുമ്പനാടം,ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണിവരെയും, എൻ.ഇ.എസ്. ബ്ലോക്ക്, മാടപ്പള്ളി പി.എച്ച് .സി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായുംവൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ
HT Touching Clearence work നടക്കുന്നതുമായി ബന്ധപ്പെട്ടു കട്ടക്കളം, ചെമ്മരപള്ളിക്കുന്ന്, മണ്ടപത്തിപ്പാറ, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00 മണി മുതൽ ഉച്ചയ്ക്ക് 12:00 മണി വരെയും പനച്ചിപ്പാറ, ജി.കെ , വഴേമിൽ, ടെമ്പിൾ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക് 12:00 മണി മുതൽ വൈകിട്ട് 4:00 മണി വരെയും വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാളിയക്കടവ് നമ്പർ 1&2,സ്ലീബ പള്ളി, കപ്യാര് കവല ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ രാവിലെ 9മുതൽ വൈകീട്ട് 5വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 13 th mile ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയും ദേവപുരം , ഇളങ്കാവ് അമ്പലം , കരിയില കുളം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചുമടുതങ്ങി, തൃക്കേൽ ടെംപിൾ, ഇരുവേലിക്കൽ, ഓണാംകുളം, സൗപർണിക ഔട്ട്, സൗപർണിക അപ്പാർട്മെന്റ്, നാൽപതിമാല, ചാരംകുളം,യൂണിവേഴ്സിറ്റി ക്വാർട്ടേഴ്‌സ്, ഐഡിപ്ലോട്ട് ഔട്ട്, ഐഡിപ്ലോട്ട് ഇൻ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00am മണി മുതൽ വൈകിട്ട് 5:00pm മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ LT ലൈനിൽ ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ മറ്റക്കാട്, കിഷോർ, മണ്ഡപത്തി പാറ, MES കവല എന്നീ പ്രദേശങ്ങളിൽ 8am മുതൽ 12pm വരെയും PWD യുടെ മരം മുറിക്കൽ ആവശ്യത്തിനായി കുഴിവേലി, വെട്ടിക്കൽ, നടക്കൽ, മുണ്ടക്കപറമ്പ്, കാട്ടാമല എന്നീ പ്രദേശങ്ങളിൽ 9.30am മുതൽ 5pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 AM മുതൽ 05:00 PM വരെ കൊണ്ടാട് പള്ളി, കൊണ്ടാട് സ്കൂൾ,ആറയാനിക്കവല, കാഞ്ഞിരപ്പുറം, ചക്കാമ്പുഴ ടൗൺ, ചക്കാമ്പുഴ ഹോസ്പിറ്റൽ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
സെക്ഷനിൽ എച്ച് റ്റീ ടച്ചിംഗ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ 09:00 എ എം മുതൽ 05:00 പിഎം വരെ മറ്റപള്ളി നം:1(മാറ്റ്), മറ്റപള്ളി നം:-2(ക്ലൂണി), മുക്കട, മഞ്ഞാമററം, ബ്ലൂറിവർ, മുക്കൻകുടി, ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും.
കൂരോപ്പട സെക്ഷനിൽ എച്ച് റ്റീ ടച്ചിംഗ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ 26/5/26 09:00 എ എം മുതൽ 05:00 പിഎം വരെ മറ്റപള്ളി നം:1(മാറ്റ്), മറ്റപള്ളി നം:-2(ക്ലൂണി), മുക്കട, മഞ്ഞാമററം, ബ്ലൂറിവർ, മുക്കൻകുടി, ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും.







