Spread the love

കോട്ടയം:ജില്ലയിൽ നാളെ (13-05-2026)മണർകാട് ,മീനടം,തെങ്ങണ,കറുകച്ചാൽ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാരാണി, അനർട്ട്, ബ്ലൂമൗണ്ട് ,കാർത്തികപ്പള്ളി , കൊല്ലക്കൊമ്പ്, പള്ളിക്കുന്ന്, ESI , മുള്ളുവേലിപടി, എം.ആർ.എഫ് പമ്പ്, പുഞ്ച, പനയിട വാല , തേമ്പ്രവാൽ , കണിയാംകുന്ന്, കുഴിപ്പുരയിടം, തടത്തിമാക്കൽ, സോന ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മോസ്‌കോ, വത്തിക്കാൻ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഊളക്കൽ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഇടപ്പള്ളികോളനി ട്രാൻസ്ഫോമർ പരിധിയിൽ

രാവിലെ 9 മണി മുതൽ വൈകുന്നരം 5 മണി വരെ വൈദ്യുതി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Touching Clearence Work നടക്കുന്നതിനാൽ ഉപ്പുകുളം , മണിയംകുന്ന്, വഴേമിൽ , PTMS , ഐക്കരത്തോട്, പെരുന്നിലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00. മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും

കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ 5 pm വരെ Camel, Thengoly, Thakdiyal Mampathy,Kannamkulam , Mamunda – എന്നീ ട്രൻസ് ഫോർമറിൽ HT Touching നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കുറ്റിക്കാട്ടുപടി ട്രാൻസ്ഫോമർ പരിധിയിൽ നാളെ ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നക്കൽ ചുങ്കം ,ഗസ്റ്റ് ഹൗസ്‌,പാറക്കൽ കടവ്,നാനോടെക്‌ (HT),മുപ്പായിക്കാട്,പള്ളിക്കുന്ന്,ശിവാസ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.