കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് ക്രിസ്തുമസ് ആഘോഷം നടത്തി; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് കേക്ക് മുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു
സ്വന്തം ലേഖിക
കോട്ടയം: ജില്ലാ പോലീസ് ആസ്ഥാനത്ത് ക്രിസ്തുമസ് ആഘോഷം നടത്തി.
ക്രിസ്തുമസ് ആഘോഷ പരിപാടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് പോലുള്ള മഹാമാരികള്‍ ഇനിയും ഉണ്ടാകാതെ തുടർന്നും സന്തോഷകരമായ ക്രിസ്തുമസ് ആഘോഷങ്ങള്‍ എല്ലാവർക്കും ഉണ്ടാകട്ടെ എന്നും ജില്ലാ പോലീസ് മേധാവി ആശംസിച്ചു.
ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഡിഷണൽ എസ്.പി ഷാജു പോൾ, സി. ജോണ്‍(ഡി.വൈ.എസ്.പി. നാര്‍ക്കോട്ടിക് സെല്‍ ),അനീഷ് വി.കോര (ഡി.വൈ.എസ്.പി ഡി.സി.ആര്‍.ബി),വര്‍ഗീസ് റ്റി.എം (ഡി.വൈ.എസ്.പി. ക്രൈം ബ്രാഞ്ച്) തുടങ്ങിയവരും സംബന്ധിച്ചു.
Third Eye News Live
0