
സ്വന്തം ലേഖകൻ
കോട്ടയം: പാലാ ബൈപ്പാസ് റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പന്ത്രണ്ടാം മൈലിൽ മറ്റത്തിൽ നിഖിൽ കുമാർ?(19) ആണ് മരിച്ചത്.
വൈകിട്ട് 6മണിയോടെ ആയിരുന്നു അപകടം. അപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ നിഖിലിനെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ആയിരുന്നു നിഖിൽ.







