play-sharp-fill
നിര്യാതയായി

നിര്യാതയായി

കോട്ടയം : വേളൂർ മനോജ്ഭവൻ പരേതനായ റ്റി. കെ കുട്ടിയുടെ ( റിട്ട. പഞ്ചായത്ത് എക്‌സിക്യൂട്ടിവ് ഓഫീസർ ) ഭാര്യയും വേളൂർ ഗവ. യു. പി സ്‌കൂൾ മുൻ അദ്ധ്യാപികയുമായിരുന്ന സുമതി (80 ) നിര്യാതയായി. മക്കൾ : ഡോ. മനോജ് കുമാർ ( അസി. ഡയറക്ടർ റീജിയണൽ കോൾട്രീ ഫാം മണർകാട് ), ജയശ്രീ പി. കെ. ( ലാബ് ടെക്‌നീഷ്യൻ, ഗവ. ഹോമിയോ ആശുപത്രി, ചേർത്തല ) മരുമക്കൾ : പ്രൊഫ. നിഷ സുരേന്ദ്രൻ ( സ്‌കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ , പുതുപ്പള്ളി ക്യാംപസ് ) നേഴ്‌സിംഗ് കോളേജ് ഫ്രൊഫസർ. ) , എൻ. ആർ പ്രകാശൻ ( അദ്ധ്യാപകൻ , ചന്തിരൂർ ഹയർ സെക്കണ്ടറി സ്‌കൂൾ , ചേർത്തല )