കോട്ടയം മാർക്കറ്റിൽ മഹാരാഷ്ട്രയിൽ നിന്നും സവാളയുമായി എത്തിയ ലോറി ഡീസൽ തീർന്ന് നടുറോഡിൽ കുടുങ്ങി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മഹാരാഷ്ട്രയിൽ നിന്നും സവാളയുമായി എത്തിയ ലോറി ഡീസൽ തീർന്ന്
കോട്ടയം മാർക്കറ്റിൽ നടുറോഡിൽ കുടുങ്ങി.

മഹാരാഷ്ട്രയിൽ നിന്നും കോട്ടയത്തേക്ക് സവാളയുമായി എത്തിയ ലോറിയാണ് ഡീസൽ തീർന്ന് നടുറോഡിൽ കുടുങ്ങിയത്. മാർക്കറ്റ് റോഡിൽ കോഴിചന്ത ജംഗ്ഷന് സമീപം വലിയ നാഷണൽ പെർമിറ്റ് ലോറി കുടുങ്ങിയതിനാൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാഫിക് എസ് എച്ച് ഒ ഹരിഹരൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയാണ്.