കോട്ടയം മുള്ളൻകുഴി കാരിമറ്റത്തിൽ ടി .എം .പത്മാക്ഷി നിര്യാതയായി

കോട്ടയം മുള്ളൻകുഴി കാരിമറ്റത്തിൽ ടി .എം .പത്മാക്ഷി നിര്യാതയായി

കോട്ടയം: മുള്ളൻകുഴി കാരിമറ്റത്തിൽ മുൻ റേഷൻ വ്യാപാരി പരേതനായ കെ.കെ. ശങ്കുണ്ണിയുടെ ഭാര്യയും കോട്ടയം പത്മൻറെ(നടനും ടാക്സ് കൺസൾട്ടന്റും) അമ്മയുമായ ടി .എം .പത്മാക്ഷി (90) അന്തരിച്ചു.

സംസ്കാരം നാളെ (03.01.2023) ഉച്ച കഴിഞ്ഞു 3 മണിക്ക് മുട്ടമ്പലം എസ് .എൻ .ഡി. പി .ശ്‌മശാനത്തിൽ .

മറ്റു മക്കൾ ശ്രീകുമാരി , ഗീതകുമാരി (മഹിളാ പ്രധാൻ കലക്ടറേറ്റ് ) . മരുമക്കൾ വി .കെ. മോഹൻ (ഐ എസ് ആർ ഓ റിട്ടയേർഡ് ഉദ്യോഗസ്ഥൻ ) കെ .കെ .രാജപ്പൻ (കോൺട്രാക്ടർ ) രത്നമ്മ .ജെ(മഹിളാ പ്രധാൻ തെള്ളകം )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group