കോട്ടയം മാന്നാനം കെ ഇ കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരുടെ അതിക്രമം ; വീട്ടിൽ സംഘം ചേർന്ന്  അതിക്രമിച്ച് കയറി ; മാരകായുധങ്ങളുമായി കൊലപ്പെടുത്താൻ ശ്രമം ; 40 പേർ അടങ്ങുന്ന സംഘം ആക്രമത്തിന് പിന്നില്ലെന്ന് സൂചന 

സ്വന്തം ലേഖകൻ 

കോട്ടയം: മാന്നാനം കെ ഇ കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരുടെ അതിക്രമം.  വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിൽ  അതിക്രമിച്ച് കയറി. കൊലപ്പെടുത്താൻ  ശ്രമം നടത്തുകയും ചെയ്തു. 40 പേർ അടങ്ങുന്നസംഘമാണ് ആക്രമത്തിന് നേതൃത്വം നൽകിയതെന്ന് സൂചന.

വീടിന് നേരെ ബിയർ ബോട്ടിൽ ഉപയോഗിച്ച് എറിയുകയും  വിദ്യാർത്ഥികളെ മാരകായുധങ്ങൾ കാണിച്ച് വധിക്കാൻ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം  വീട്ടിലെ വാഹനങ്ങളും മറ്റ് സാധനങ്ങളും അക്രമികൾ നശിപ്പിക്കുകയും ചെയ്തു.